ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ, ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ

Newsroom

ഇന്നത്തോടെ ടോക്കിയോ ഒളിമ്പിക്സിലെ ഗ്രൂപ്പ് ഘട്ടം പൂർത്തിയായി. പുരുഷ ഫുട്ബോളിൽ അർജന്റീന, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ ടീമുകൾ ക്വാർട്ടർ കാണാതെ പുറത്തായി. 31 ജൂലൈക്ക് ആണ് ക്വാർട്ടർ ഫൈനലുകൾ നടക്കുന്നത്. ഫിക്സ്ചറുകൾ ചുവടെ,

ജപ്പാൻ vs ന്യൂസിലൻഡ്
സ്പെയിൻ vs ഐവറി കോസ്റ്റ്
ബ്രസീൽ vs ഈജിപ്ത്
മെക്സിക്കോ vs ദക്ഷിണ കൊറിയ

എല്ലാ മത്സരങ്ങളും സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.