പുരുഷ വിഭാഗം ആര്‍ച്ചറിയിൽ ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍

Indiaarchery

ആര്‍ച്ചറിയിൽ പുരുഷ വിഭാഗം ടീം ഇവന്റിൽ ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍. ആദ്യ റൗണ്ടിൽ കസാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. 26 ജൂലൈയ്ക്കാണ് ആദ്യ റൗണ്ട് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1 മണിയ്ക്കാണ് മത്സരം. റാങ്കിംഗ് റൗണ്ടിൽ 9ാം സ്ഥാനത്തെത്തിയ ടീമിന് ക്വാര്‍ട്ടറിൽ കടന്നാൽ എതിരാളികള്‍ ദക്ഷിണ കൊറിയയാണ്.

indianarchers

മിക്സഡ് ഡബിള്‍സിൽ ദീപിക കുമാരിയും പ്രവീൺ ജാധവും 9ാം സ്ഥാനത്തെത്തുകയായിരുന്നു. 1319 പോയിന്റാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

Previous articleഈ ഒളിമ്പിക്സിൽ സമ്മർദ്ദം കൂടുതൽ ആണെന്ന് സിന്ധു
Next articleസാഹയും അഭിമന്യു ഈശ്വരനും സ്ക്വാഡിനൊപ്പം ചേരുന്നു