ജോക്കോവിച്ച് ബീറ്റ്സ് നദാൽ!!! പാരിസിൽ ജോക്കോവിച്ചിന് വിജയം

Sports Correspondent

Djokovicnadal
Download the Fanport app now!
Appstore Badge
Google Play Badge 1

പാരിസീൽ പുരുഷ ടെന്നീസിൽ ജോക്കോവിച്ചിന് വിജയം. സെര്‍ബിയന്‍ താരം സ്പെയിനിന്റെ റാഫേൽ നദാലിനെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്. 6-1, 6-4 എന്ന സ്കോറിനുള്ള വിജയത്തോടെ ഒന്നാം സീഡ് താരം മൂന്നാം റൗണ്ടിലേക്ക് കടന്നു.

Djokovic

ആദ്യ ഗെയിമിലെ ആധിപത്യത്തിന് ശേഷം രണ്ടാം ഗെയിമില്‍ ജോക്കാവിച്ച് 4-0ന് മുന്നിലെത്തിയെങ്കിലും മികച്ച തിരിച്ചുവരവാണ് സ്പാനിഷ് താരം നടത്തിയത്. എന്നാൽ അടുത്ത രണ്ട് ഗെയിമും നേടി സെറ്റും മത്സരവും ജോക്കോവിച്ച് സ്വന്തമാക്കി.