Cricket വീഡിയോകള്‍ കാണുക, ഇടയ്ക്ക് പരിശീലനം, ചിലപ്പോള്‍ ബാറ്റ് പിടിച്ച് അല്പസമയം ചെലവഴിക്കും – ലോക്ക്ഡൗണ്‍ കാലത്തെ അതിജീവിക്കുന്നതിങ്ങനെയെന്ന് ജേസണ്‍ റോയ്