Indian Premier League

മോഹിത് ശര്‍മ്മയെ ഡൽഹി സ്വന്തമാക്കി, കരുൺ നായരും ടീമിലേക്ക്

ഐപിഎൽ 2025 ലേലത്തിൽ മോഹിത് ശര്‍മ്മയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 2.20 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഡൽഹിയും ഗുജറാത്തും തമ്മിലായിരുന്നു ലേലത്തിന്റെ തുടക്കം മുതലുള്ള മത്സരം.

Karunnair

കരുൺ നായരെ 50 ലക്ഷം രൂപയ്ക്ക് ഫ്രാഞ്ചൈസി സ്വന്തമാക്കിയരുന്നു. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനായി ആര്‍സിബിയാണ് ഡൽഹിയുമായി പോരാടിയത്.