ഉത്തം സിംഗ് ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റൻ

Newsroom

ഉത്തം സിംഗ് ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യയെ നയിക്കും. കഴിഞ്ഞ വർഷം  സുൽത്താൻ ഓഫ് ജോഹർ കപ്പ്  തിരിച്ചുപിടിക്കാൻ ഇന്ത്യയെ ഉത്തം സിംഗ് സഹായിച്ചിരുന്നു. മെയ് 23 മുതൽ ജൂൺ 1 വരെ ഒമാനിലെ സലാലയിൽ ആണ് ജൂനിയർ ഏഷ്യാ കപ്പ് നടക്കുന്നത്. ഡിസംബറിൽ മലേഷ്യയിൽ നടക്കാനിരിക്കുന്ന ജൂനിയർ പുരുഷ ലോകകപ്പിനുള്ള യോഗ്യതാ മത്സരം കൂടിയാണ് ഏഷ്യാ കപ്പ്.

ഉത്തം സിംഗ് 23 05 04 18 04 59 311

പാകിസ്ഥാൻ, ജപ്പാൻ, തായ്‌ലൻഡ്, ചൈനീസ് തായ്‌പേയ് എന്നിവയ്‌ക്കൊപ്പം ഇന്ത്യ പൂൾ എയിൽ ആണ് കൊറിയ, മലേഷ്യ, ഒമാൻ, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്ഥാൻ എന്നിവർ പൂൾ ബിയിലും കളിക്കും.

Full India squad:
Goalkeepers: Mohith H S, Himwaan ശിഹഗ്

Defenders: Shardanand Tiwari, Rohit, Amandeep Lakra, Amir Ali, Yogember Rawat

Midfielders: Vishnukant Singh, Rajinder Singh, Poovanna C B, Amandeep, Sunit Lakra

Forwards: Boby Singh Dhami (VC), Araijeet Singh Hundal, Aditya Lalage, Uttam Singh (C), Sudeep Chirmako and Angad Bir Singh.