ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യൻ അണ്ടർ 17 ക്യാമ്പ് ജംഷദ്പൂരിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ അണ്ടർ 17 വനിതാ ദേശീയ ടീം ക്യാമ്പ് ജാർഖണ്ഡിലെ ജംഷഡ്പൂരിൽ നടക്കും. തോമസ് ഡെന്നർബിയുടെ പരിശീലനത്തിന് കീഴിൽ മൊത്തം 33 കളിക്കാരെയാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വർഷമാദ്യം SAFF U-18 വനിതാ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ടീമിലെ 12 താരങ്ങൾ 33 അംഗ ടീമിൽ ഉൾപ്പെടുന്നു.

List of 33 players called up for the camp.

Goalkeepers: Monalisa Devi, Anjali Munda, Hempriya Seram, Keisham Melody Chanu.

Defenders: Salima Kumari, Sudha Ankita Tirkey, Astam Oraon, Purnima Kumari, Julia Devi Yanglem, Bhumika Bharat Mane, Kajal, Varshika, Kajol Dsouza, Ngashepam Pinku Devi, Hemam Shilky Devi.

Midfielders: Payal, Kalpana, Shailja, Moirangthem Ambika Devi, R Madhumathi, Loktongbam Shelia Devi, Babina Devi, Gladys Zonunsangi, Shubhangi Singh, Nitu Linda.

Forwards: Neha, Lavanya, Anita Kumari, Reshma, Vinothini, Dharshini, Laishram Rejiya Devi, Lynda Kom Serto.