വനിതാ ലോകകപ്പ് ഫുട്ബോളിനായി ഒരുങ്ങാൻ ഇന്ത്യ ഹോങ്കോങിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷം ഇന്ത്യ ആതിഥ്യം വഹിക്കാൻ പോകുന്ന അണ്ടർ 17 വനിതാ ലോകകപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്ത്യ വൊദേശ പര്യടനം നടത്തുന്നു‌ ഹോങ്കോങിലേക്കാണ് ഇന്ത്യൻ ടീം യാത്രയാകുന്നത്. നാളെ ടീം ഹോങ്കോങ്ങിലേക്ക് തിരിക്കും. ജൂൺ 29 വരെ പര്യടനം നീണ്ടു നിൽക്കും.

നാലു മത്സരങ്ങൾ ഇന്ത്യ ഹോങ്കോങിൽ കളിക്കും. ഹോങ്കോങ് അണ്ടർ 23 ടീമിനൊപ്പവും മറ്റു പ്രൊഫഷണൽ ക്ലബുകൾക്ക് ഒപ്പവുമായിരുക്കും ഇന്ത്യയുടെ മത്സരങ്ങൾ.

June 21: India vs Hong Kong U23.

 

June 23: India vs Taipo TBC.

 

June 27: India vs Citizen.

 

June 29: India vs Hong Kong U18.

 

The squad members stay as follows:

 

GOALKEEPERS: Tanu, Manisha, Manju.

 

DEFENDERS: Nirmala Devi Phanjoubam, Kritina Devi Thounaojam, Nisha, Naketa, Shilky Devi Hemam, Martina Thokchom.

 

MIDFIELDERS: Daisy Castro, Priyanka Devi Naorem, Astam Orain, Anju, Priyanka Sujeesh Pottekkat, Poonam, Aveka Singh, Mariyammal Balamurgan, Karen Estrocio, Kiran, Antrika.

 

FORWARDS: Sumati Kumari, Lynda Kom Serto, Amisha Baxla, Sai Sanke.

 

HEAD COACH: Alex Ambrose.