U-20 ലോകകപ്പ്, ജർമ്മനിക്ക് വിജയ തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ ജർമ്മനിക്ക് വിജയം തുടക്കം. ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നൈജീരിയയെ ആണ് ജർമ്മനി തോൽപ്പിച്ചത് . എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 69ആം മിനുട്ടിൽ സാൻഡേഴ്സ് ആണ് ജർമ്മനിക്കായി ഗോൾ നേടിയത്. ജർമ്മിനിയുടെ ഗ്യൂലിയ ഗ്യുൻ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial