U-16 ഏഷ്യാ കപ്പ് യോഗ്യത, ഇന്ത്യ ടീം പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 16 ഏഷ്യാ കപ്പ് യോഗ്യതക്കായുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. സെപ്റ്റംബർ 15 മുതൽ മംഗോളിയയിലാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ഭൂട്ടാനിൽ നടന്ന അണ്ടർ 15 സാഫ് കപ്പ് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മംഗോളിയയിലേക്ക് വണ്ടി കയറുന്നത്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ കളിക്കുന്നത്.

മംഗോളിയ, പാകിസ്താൻ, ലാവോസ്, ഹോങ്കോങ് എന്നിവരാണ് ഗ്രൂപ്പിൽ ഇന്ത്യക്ക് ഒപ്പം ഉള്ളത്. സെപ്റ്റംബർ 15ന് ഹോങ്കോങിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീം:

GOALKEEPERS: Anshika, Manisha, Anjali Barke.
 

DEFENDERS: Ritu Devi, Naorem Devi, Kavita, Sarita Soreng, Arya Sree, Jyoti Kumari, Pinku Devi.
 

MIDFIELDERS: Priyanka Sujeesh, Avika Singh, Poonam, Kiran, Nisha, Kritina Devi, Varsha, Lynda Kom.
 

FORWARDS: Anju, Mmehak Lobo, Sunita Munda, H.Shilky Devi, Vunglawmching.
 

HEAD COACH: Firmin D’Souza
 
ഫിക്സ്ചർ:

SEPTEMBER 15: Hong Kong vs India
SEPTEMBER 19: India vs Pakistan
SEPTEMBER 21:  India vs Mongolia
SEPTEMBER 23: Laos vs India