U-17 വനിതാ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 17 വനിതാ ലോകകപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി നടത്തുന്ന അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പ് ഇന്ന് ആരംഭിക്കും. കൊൽക്കത്തയിൽ കല്യാണി സ്റ്റേഡിയം ആകും ടൂർണമെന്റിന് ആതിഥ്യം വഹിക്കുക. നേരത്തെ എ ഐ എഫ് എഫും എഫ് എസ് ഡി എലും ഇങ്ങനെ ഒരു ടൂർണമെന്റ് വാഗ്ദാനം ചെയ്തിരുന്നു. അതാണ് ഇപ്പോൾ സത്യമാകുന്നത്.

നാലു ടീമുകളിലായി 73 താരങ്ങൾ ടൂർണമെന്റിന്റെ ഭാഗമകും. ഈ താരങ്ങളിൽ നിന്നാകും ഇന്ത്യൻ ക്യാമ്പിലേക്ക് താരങ്ങക്കെ തിരഞ്ഞെടുക്കുന്നത്. പാന്തേഴ്, ടൈഗ്രസെസ്, ലയണിസിസ്, ചീറ്റാസ് എന്നിങ്ങനെ നാലു ടീമുകളാണുള്ളത് റൗണ്ട് റോബിൻ ഫോർമാറ്റിലായിരിക്കും മത്സരം നടക്കുക. ടൈഗ്രസെസിനെ പരിശീലിപ്പിക്കുന്നത് മലയാളി കോച്ചായ പ്രിയ ആണ്. ഏഴോളം മലയാളി താരങ്ങക്ക് വിവിധ ടീമുകളിലായി ടൂർണമെന്റിന്റെ ഭാഗമാകുന്നുണ്ട്. മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം ലഭ്യമാകും.

ടീമുകൾ;

Lionesses squad:

Goalkeepers: Manju Ganjhu, Adrija Sarkhel;

Defenders: Purnima Kumari, Nirmala Devi Phanjoubam, Kritina Devi Thounaojam, Kiran, Daisy Crasto;

Midfielders: Astam Oraon, Priyangka Devi Naorem, Priyanka Sujeesh Pottekkat, Poonam, Sunita Munda, Babina Devi Lisham;

Forwards: Shilky Devi Hemam, Mariyammal Balamurugan, Sumati Kumari, Lynda Kom Serto, Sai Sankhe.

Head Coach: Alex Ambrose

Tigresses squad:

Goalkeepers: Manisha, Lavanya Nithiyanandam, Tanu;

Defenders: Nisha, Naketa, Lhingneilam Kipgen, Mekola Devi, Jyoti Kumari, Linda Chanu Heirangkhongjam;

Midfielders: Martina Thokchom, Anju, Nitu Linda, Amisha Baxla, Aveka Singh;

Forwards: Karen Estrocio, Manisha Naik

Head Coach: Priya PV

Panthers squad:

Goalkeepers: Tanvi Mavani, Anjali Barke;

Defenders: Ruthy Lalrinmawii, Shilpaben Revabhai Thakur, Anamika. D, Theerthalakshmi. E, Sudha Tirkey, Sangeeta Das, Antrika;

Midfielders: L Rejiya, Shubhangi Satish Singh, Megna. A, Gladys Zonunsangi, Clency Miranda;

Forwards: Sreelakshmi.A, Laxmi Mandavi, Lalnunsiami, Sanika Patil, Pristy C.A, Rajat

Head Coach: Subhash Chakraborty

Cheetahs squad:

Goalkeepers: Anshika, Vruddhi Raisinghani;

Defenders: Reet Kashyap, Saraswati Kumari, W Thoibi, K. Durga, Kamna, Ritu;

Midfielders: Sanfida Nongrum, Kago Assung , Arya V, PC Lalhmingmawii, Madhubala Alawe, Dristi Pant;

Forwards: Sunalinda Lawren, Priyanka Kashyap, Malavika P, Flani Costa, Harmilan Kaur

Head Coach: Oinam Bembem Devi