U-16 ഏഷ്യാ കപ്പ് യോഗ്യത, ഇന്ത്യൻ പെൺകുട്ടികൾ ഹോങ്കോങിനെ തകർത്തു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മംഗോളിയയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ പെൺകുട്ടികൾക്ക് തകർപ്പൻ ജയം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് വിജയിച്ചത്. ലിൻഡ കോമിന്റെ ഹാട്രിക്കാണി ഇന്ത്യക്ക് ഇത്ര വലിയ ജയം സമ്മാനിച്ചത്. 41, 73, 90 മിനുറ്റുകളിലായിരുന്നു ലിൻഡയുടെ ഹാട്രിക്ക്.

ഇന്ത്യക്കായി ഷിൽകി ദേവി ഇരട്ട ഗോളുകളും സുനിത മുണ്ട ഒരു ഗോളും നേടി. ഇനി സെപ്റ്റംബർ 19ന് പാകിസ്ഥാനെതിരെ ആണ്