കോടിഫ് കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനിൽ വെച്ച് നടക്കുന്ന കോടിഫ് കപ്പിനായുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് മെയ്മോൾ റോക്കി പ്രഖ്യാപിച്ചത്. ടീമിൽ ഗോകുലം കേരള എഫ് സിയുടെ താരമായ ദലിമ ചിബറിന് ഇടം ലഭിച്ചില്ല. ഇന്ദുമതിയും ടീമിൽ ഇല്ല. ബാലാ ദേവി, സഞ്ജു, ഗ്രേസ് എന്നിവരൊക്കെ ടീമിൽ ഉണ്ട്.

ടീം;
GK: Linthoi Devi, Aditi Chauhan , Sowmiya Narayansamy

MIDFIELDERS: Sangita Basfore, Sanju Yadav, Ranjana Chanu, Manisha, Ritu Rani, Ratanbala Devi.

FORWARDS: Anju Tamang, Bala Devi, Dangmei Grace, Anushka Samuel, Renu, Daya Devi, Roja Devi.