ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സയെ സെൽഫ് ഗോൾ രക്ഷിച്ചു

സ്പാനിഷ് വനിതാ ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണയ്ക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോയെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 21ആം മിനുട്ടിൽ പിറന്ന സെൽഫ് ഗോളാണ് ബാഴ്സലോണയെ രക്ഷിച്ചത്. അത്ലറ്റിക്ക് ബിൽബാവോ താരം അയിൻഹോ ആണ് സെൽഫ് ഗോൾ വഴങ്ങിയത്.

Previous articleലിവർപൂളിനെ തകർത്ത് ആഴ്സണൽ, ചെൽസി-സിറ്റി മത്സരം സമനിലയിൽ
Next articleജോക്കോവിച്ച് സംപ്രാസിനൊപ്പം