സാഫ് U-18 ചാമ്പ്യൻഷിപ്പിന് ആയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

മാർച്ച് 15 മുതൽ 25 വരെ ജംഷഡ്പൂരിൽ നടക്കുന്ന സാഫ് അണ്ടർ 18 വനിതാ ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ടൂർണമെന്റിനുള്ള 22 അംഗ ടീമിനെ ഇന്ത്യ ശനിയാഴ്ച പ്രഖ്യാപിച്ചു. മാർച്ച് 15 ന് നേപ്പാളിനെതിരെ ഇന്ത്യ തങ്ങളുടെ ടൂർണമെന്റ് ആരംഭിക്കും, തുടർന്ന് ബംഗ്ലാദേശ് (മാർച്ച് 19), നേപ്പാൾ (മാർച്ച് 21), ബംഗ്ലാദേശ് (മാർച്ച് 25) എന്നിവയ്‌ക്കെതിരെ മത്സരങ്ങൾ നടക്കും.

Fixtures:
March 15: India vs Nepal
March 19: Bangladesh vs India
March 21: Nepal vs India
March 25: India vs Bangladesh

The Squad:

Goalkeepers: Hempriya Seram, Melody Chanu Keisham, Adrija Sarkhel.

Defenders: Astam Oraon, Nisha, Ritu Devi, Purnima Kumari, Naketa, Kajal, Varshika.

Midfielders: Shilky Devi Hemam, Poonam, Subhangi Singh, Priyanka Sujeesh, Martina Thokchom, Babina Devi, Nitu Linda.

Forwards: Naita Kumari, Rejiya Devi, Amisha Baxla, Sunita Munda, Lynda Kom Serto.