ഒഡീഷ എഫ് സി വനിതാ ടീം ഉടൻ ആരംഭിക്കും

Newsroom

ഐ എസ് എല്ലിലെ ഒരു ക്ലബ് കൂടെ വനിതാ ടീം ആരംഭിക്കുന്നു‌. ഇന്ന് ഒഡീഷ വനിതാ ടീം ഉടൻ വരും എന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു സ്വപ്നത്തിലേക്കുള്ള യാത്രയാണ് ഇത് എന്ന് ഒഡീഷ വീഡിയോ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സും ഉടൻ വനിതാ ടീം ആരംഭിക്കുന്നുണ്ട്‌. ഐ എസ് എല്ലിലെ എല്ലാ ക്ലബുകളും വനിതാ ടീം തുടങ്ങാൻ പദ്ധതിയിടുന്നുണ്ട്. വരും സീസണിലെ ഇന്ത്യൻ വനിതാ ലീഗിൽ ഒഡീഷ ടീം ഉദെഅക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്സ് അടുത്ത കേരള വനിതാ ലീഗോടെ ആകും അവരുടെ വനിതാ ടീമിനെ ഇറക്കുന്നത്‌.

കെസ്സി, ക്രിസ്റ്റൻസൺ; ബാഴ്‌സയുടെ പ്രഖ്യാപനം ഉടൻ