മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകളുടെ സീസൺ ആരംഭം ആസ്റ്റൺ വില്ലക്കെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വർഷങ്ങൾക്ക് ശേഷം വീണ്ടും രൂപീകരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകളുടെ സീസൺ ആരംഭിക്കുക ആസ്റ്റൺ വില്ലക്കെതിരായ പോരാട്ടത്തിലൂടെ. എഫ് എ വനിതാ ചാമ്പ്യൻഷിപ്പിൽ ആണ് ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരിക്കുന്നത്‌. സെപ്റ്റംബർ 8ന് നടക്കുന്ന പോരിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലക്കെതിരെ കളിക്കുക.

കോണ്ടിനന്റൽ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരം ലിവർപൂളിനെതിരെ ആണ്. സെപ്റ്റംബർ 18നാകും ആ മത്സരം നടക്കുക.

ചാമ്പ്യൻഷിപ്പ് ആദ്യ വാര ഫിക്സ്ചർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial