ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, തമിഴ്നാടിന് 20 ഗോൾ വിജയം!!

Picsart 11 28 06.49.56

കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മത്സരത്തിൽ തമിഴ്നാടിന് വൻ വിജയം. തെലുങ്കാനയെ നേരിട്ട തമിഴ്നാട് ഒന്നും രണ്ടും ഒന്നുമല്ല ഇരുപത് ഗോളുകളാണ് അടിച്ചു കൂട്ടിയത്. പകരം ഒരു ഗോൾ പോലും തിരിച്ചടിക്കാൻ തെലുങ്കാനയ്ക്ക് ആയതുമില്ല. തമിഴ്നാടിനെ അറ്റാക്കിംഗ് താരം സന്ധ്യ മാത്രം 8 ഗോളുകൾ ഇന്നടിച്ചു കൂട്ടി. 5, 22, 24, 63, 70, 88, 89, 90 എന്നീ മിനുട്ടുകളിൽ ആയിരുന്നു സന്ധ്യയുടെ ഗോളുകൾ.

സരിത തമിഴ്നാടിനായി നാലു ഗോളുകളും ദുർഗ, മാളവുക എന്നുവർ മൂന്ന് ഗോളുകൾ വീതവും നേടി.

Previous articleമഴ തന്നെ മഴ, ആദ്യ സെഷന്‍ നഷ്ടം
Next article157 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം