ബലോട്ടെലിയില്ല, യുവേഫ നേഷൻസ് ലീഗിനായുള്ള ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ നേഷൻസ് ലീഗിനായുള്ള ഇറ്റാലിയൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. മരിയോ ബലോട്ടെലിയും ആൻഡ്രിയ ബലോട്ടിയും സ്‌ക്വാഡിൽ ഇടം നേടിയില്ല. യുവതാരം സാൻഡ്രോ ടോണാലിയും റോബർട്ടോ മാൻചിനി പ്രഖ്യാപിച്ച ഇരുപത്തിഏഴംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.

യുവേഫ നേഷൻസ് ലീഗിൽ പോർചുഗലിനോടും അതിനു ശേഷം ബെൽജിയത്തിൽ വെച്ച് നടക്കുന്ന അമേരിക്കയെതിരായ സൗഹൃദ മത്സരത്തിനുമാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. യൂറോപ്പിലെ ആദ്യ ഡിവിഷൻ ഫുട്ബാളിൽ തുടരാൻ ജയം ഇറ്റലിക്ക് അനിവാര്യമാണ്. ക്യാപ്റ്റൻ കെലിനിയുടെ നൂറാം മത്സരം എന്ന നേട്ടം ഈ മത്സരത്തിൽ കാണാൻ സാധിക്കുമോ എന്നാണ് ഇറ്റാലിയൻ ആരാധകർ ഉറ്റു നോക്കുന്നത്.

സ്‌ക്വാഡ്

Goalkeepers: Alessio Cragno [Cagliari], Gianluigi Donnarumma [Milan], Salvatore Sirigu [Torino]

Defenders: Cristiano Biraghi [Fiorentina], Leonardo Bonucci [Juventus], Giorgio Chiellini [Juventus], Mattia De Sciglio [Juventus], Emerson Palmieri Dos Santos [Chelsea], Alessandro Florenzi [Roma], Alessio Romagnoli [Milan], Daniele Rugani [Juventus]

Midfielders: Nicolò Barella [Cagliari], Roberto Gagliardini [Inter], Frello Filho Jorge Luiz Jorginho [Chelsea], Lorenzo Pellegrini [Roma], Stefano Sensi [Sassuolo], Sandro Tonali [Brescia], Marco Verratti [Paris Saint-Germain]

Forwards: Domenico Berardi [Sassuolo], Federico Bernardeschi [Juventus], Federico Chiesa [Fiorentina], Vincenzo Grifo [Hoffenheim], Ciro Immobile [Lazio], Lorenzo Insigne [Napoli], Kevin Lasagna [Udinese], Leonardo Pavoletti [Cagliari], Matteo Politano [Inter]