AFC U-23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ U23 ടീം ദുബായിലേക്ക് പുറപ്പെട്ടു. ഒമാൻ, യുഎഇ, കിർഗിസ് റിപ്പബ്ലിക് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ഇയിൽ ആണ് ഇന്ത്യ യോഗ്യത മത്സരങ്ങൾക്ക് ഇറങ്ങേണ്ടത്. ഒക്ടോബർ 24ന് തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒമാനെ നേരിടും. മലയാളി താരങ്ങളായ രാഹുൽ കെപിയും അലക സജിയും സ്ക്വാഡിൽ ഉണ്ട്. സാഫ് കപ്പിൽ ഇന്ത്യക്ക് ഒപ്പം ഉണ്ടായിരുന്ന സുരേഷ് സിംഗ്, ലാലേങ്മാവിയ റാൽറ്റെ, റഹീം അലി, ധീരജ് സിംഗ് എന്നിവരും അണ്ടർ 23 സ്ക്വാഡിനൊപ്പം ഉണ്ട്. നാളെ ഇന്ത്യൻ ടീം അവരുടെ ആദ്യ പരിശീലനത്തിന് ഇറങ്ങും.
India’s fixtures in the qualifying leg are as follows:
October 24: Oman vs India.
October 27: India vs UAE.
October 30: India vs Kyrgyz Republic.
The 23-member squad for the U23 Qualifiers is as follows:
GOALKEEPERS: Dheeraj Singh, Prabhsukhan Singh Gill, Mohammad Nawaz.
DEFENDERS: Narender Gahlot, Alex Saji, Hormipam Ruivah, Asish Rai, Sumit Rathi, Akash Mishra.
MIDFIELDERS: Suresh Singh, Amarjit Singh, Lalengmawia, Jeakson Singh, Deepak Tangri, Rahul KP, Komal Thatal, Nikhil Raj, Bryce Miranda, Princeton Rebello.
FORWARDS: Vikram Partap Singh, Rahim Ali, Rohit Danu, Aniket Jadhav.
Head Coach: Igor Stimac.