ജെയ്ക്ക് ക്ലാർക്ക് സാൾട്ടർ ചെൽസി വിട്ട് ക്യു പി ആർ

Img 20220615 203219

ക്വീൻസ് പാർക്ക് റേഞ്ചേഴ്സ് മുൻ ചെൽസി ഡിഫൻസീവ് താരം ജെയ്ക്ക് ക്ലാർക്ക്-സാൾട്ടറിനെ സിൺ ചെയ്തു. സമ്മതിച്ചു. നാലുവർഷത്തെ കരാർ താരം ക്യു പി ആറിൽ ഒപ്പുവെക്കും. പ്രീമിയർ ലീഗിൽ നിന്നും ബോണ്മത് കൂടാതെ വോൾവ്സ്ബർഗ്, ഇസ്താംബുൾ ബസക്ഷർ എന്നിവരിൽ നിന്നും താരത്തിന് ഓഫർ ഉണ്ടായിരുന്നു‌ ക്യുപിആർ മാനേജരായ മൈക്കൽ ബീൽ മുമ്പ് ചെൽസി അക്കാദമിയിൽ പ്രവർത്തിച്ചതാണ് സാൾട്ടർ ഇപ്പോൾ ക്യു പി ആറിലേക്ക് പോകാൻ കാരണമായത്.

കഴിഞ്ഞ സീസണിൽ കവൻട്രിയിൽ ലോണിൽ ക്ലാർക്ക്-സാൾട്ടർ ഇച്ചിരുന്നു. 24-കാരൻ ചെൽസിയിൽ 14 വർഷത്തോളമായി ഉണ്ടായിരുന്നു എങ്കിലും ആകെ മൂന്ന് മത്സരങ്ങൾ ആണ് ചെൽസി സീനിയർ ടീമിനായി കളിച്ചത്.

Previous articleഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ വിട്ട് നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് പോകാൻ സാധ്യത
Next articleആറ് വർഷങ്ങൾക്ക് ശേഷം റൊമെയ്ൻ സൈസ് വോൾവ്സ് വിട്ടു, ഇനി ബെസിക്റ്റസിൽ