ഇറ്റാലിയൻ യുവതാരത്തെ സ്വന്തമാക്കി സീരി എ ക്ലബ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ യുവതാരത്തെ സ്വന്തമാക്കി സീരി എ ക്ലബായ സസുവോളോ. ഇറ്റാലിയൻ അണ്ടർ 21 താരമായ മാനുവൽ ലോക്കട്ടെല്ലിയെയാണ് ക്ലബ് സ്വന്തമാക്കിയത്. മിലാനിൽ നിന്നുമാണ് ഈ ഇരുപതുകാരൻ എത്തുന്നത്.

മിലാനു വേണ്ടി അറുപത്തി മൂന്നു മത്സരങ്ങൾ ഈ യുവതാരം കളിച്ചിട്ടുണ്ട്. രണ്ടു ഗോളുകളും ഒരു അസിസിസ്റ്റുമാണ് മിലാൻ ജേഴ്‌സിയിൽ താരത്തിന്റെ സമ്പാദ്യം. യുവന്റസിനെതിരെ നേടിയ തകർപ്പൻ ഗോളാണ് താരത്തിനെ ഇറ്റാലിയൻ ലീഗിൽ സുപരിചിതനാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial