പ്രീമിയർ ലീഗ് താരത്തെ സ്വന്തമാക്കി ഫിയോറെന്റീന

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് താരത്തെ സ്വന്തമാക്കി സീരി എ ക്ലബായ ഫിയോറെന്റീന. വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ എടിമിൽസൺ ഫെര്ണാണ്ടസിനെയാണ് ഫിയോറെന്റീന സ്വന്തമാക്കിയത്. സ്വിസ്സ് മധ്യനിരതാരം ഒരു വർഷത്തെ കരാറിലാണ് ടീമിൽ എത്തിയത്.

സിയോണിൽ നിന്നും 6 മില്യൺ നൽകി 20116 ലാണ് താരത്തെ വെസ്റ്റ് ഹാം സ്വന്തമാക്കുന്നത്. രണ്ടു സീസണുകളിലായി 48 മത്സരങ്ങൾ മാത്രമേ സ്വിസ് താരം കളിച്ചിട്ടുള്ളു. ഒരു വർഷത്തെ കരാറിലാണെങ്കിലും അടുത്ത സീസണിൽ ബൈ ഔട്ട് ക്ളോസും താരത്തിന്റെ കരാറിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial