ഷെയിൻ ലോങ്ങ് സൗതാമ്പ്ടൺ വിട്ടു

Images (14)
- Advertisement -

അവസാന ഏഴു സീസണുകളായി സൗതാമ്പ്ടന്റെ പ്രധാന താരങ്ങളിൽ ഒന്നായിരുന്ന ഷെയിങ് ലോങ്ങ് അവസാനം ക്ലബ് വിട്ടു. ലോണിൽ ബൗണ്മതിലേക്കാണ് ലോങ് പോയത്. സ്ട്രൈക്കറായ ലോങ് അവസാന കുറച്ചു കാലമായി ടീമിൽ ബെഞ്ചിൽ തന്നെ ആയിരുന്നു. ഇപ്പോൾ മിനാമിനോയെ സൈൻ ചെയ്തതിനാൽ ആണ് സൗതാമ്പ്ടൺ ലോങ്ങിനെ ലോണിൽ അയക്കുന്നത്.

2014 മുതൽ സൗതാമ്പ്ടണിൽ കളിക്കുന്ന ലോങ് ഇരുന്നൂറോളം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. മുപ്പതോളം ഗോളും അടിച്ചിട്ടുണ്ട്.

Advertisement