അർജന്റിനിയൻ വണ്ടർ കിഡിനെ സ്വന്തമാക്കി യുവന്റസ്

അർജന്റിനിയൻ വണ്ടർ കിഡിനെ സ്വന്തമാക്കി യുവന്റസ്. അർജന്റീനിയൻ ക്ലബ്ബായ വെലെസ് സാർസ്ഫീൽഡിന്റെ യുവതാരം മതിയാസ് സൗലേയെയാണ് യുവന്റസ് സ്വന്തമാക്കിയത്. അടുത്ത “ലയണൽ മെസ്സി” എന്ന് അർജന്റീനയിൽ അറിയപ്പെടുന്ന താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ടൂറിനിലേക്കുള്ള ചുവട്മാറ്റം ഔദ്യോഗികമായി അറിയിച്ചത്.

നിരവധി യൂറോപ്യൻ ക്ലബ്ബുകളാണ് 16 കാരനായ യുവതാരത്തിനായി വലവിരിച്ചിരുന്നത്. യുവന്റസിന്റെ യൂത്ത് ടീമിനായി മതിയാസ് സൗലെ ഇനി കളിക്കും.

Previous articleഗോളടിച്ചും അടിപ്പിച്ചും കെഡിബി, ജയവുമായി മാഞ്ചെസ്റ്റർ സിറ്റി
Next articleഡി റോസ്സി റോമയിലേക്ക് തിരികെ വരുന്നു