കനേഡിയൻ യുവതാരം ഇന്റർ മിലാനിലേക്ക്

Newsroom

Picsart 24 01 03 01 02 00 588
Download the Fanport app now!
Appstore Badge
Google Play Badge 1

ടാജോൺ ബുക്കാനൻ ഇന്റർ മിലാൻ താരമാകും. അടുത്ത ദിവസം തന്നെ താരം മിലാനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. കാനഡ ഇന്റർനാഷണൽ 7 മില്യൺ യൂറോയുടെ ഡീലിൽ ആകും ക്ലബ് ബ്രുജെയിൽ നിന്ന് ബുക്കാനൻ ഇന്ററിലേക്ക് വരുന്നത്. 24-കാരൻ ബുധനാഴ്ച മിലാനിൽ ഇറങ്ങുമെന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്റർ 24 01 03 01 02 11 325

അഞ്ച് വർഷത്തെ കരാർ താര‌മ് ഒപ്പിടും. 2024-ലെ ഇന്റർ മിലാന്റെ ആദ്യ സീരി എ ഗെയിമിനായി കാനഡ വിംഗർ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ജനുവരി 6-ന് ഹെല്ലസ് വെറോണയെ ആണ് ഇന്റർ ഇനി നേരിടുന്നത്.