ബ്രസീലിയൻ യുവ മിഡ്ഫീൽഡർ ജൈൽസൺ തുർക്കിയിൽ

ബ്രസീലിലെ യുവ മിഡ്ഫീൽഡർ ജൈൽസൺ ഇനി തുർക്കിയിൽ കളിക്കും. തുർക്കിഷ് ക്ലബായ ഫെനർബഷെ ആണ് ജൈൽസണെ സ്വന്തമാക്കിയിരിക്കുന്നത്. 22കാരനായ താരം ബ്രസീലിയൻ ക്ലബായ ഗ്രീമിയോയിലൂടെ കളിച്ചു വളർന്നതാണ്. ഗ്രീമിയോക്കായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡറായാണ് ജൈൽസൺ കളിക്കാറ്.

കഴിഞ്ഞ‌ ദിവസം ലില്ലി മിഡ്ഫീൽഡറായ യസിനെ ബെൻസിയയെയും ഫെനെർബാഷെ സൈൻ ചെയ്തിരുന്നു.

Previous article14ാം സ്വര്‍ണ്ണം നേടി ഇന്ത്യയുടെ അമിത് പംഗല്‍
Next articleവീണ്ടും സ്വര്‍ണ്ണം, ബ്രിഡ്ജ് പുരുഷ വിഭാഗത്തില്‍(മെന്‍സ് പെയര്‍) ഇന്ത്യയ്ക്ക് സ്വര്‍ണ്ണം