ബെഗോവിച് വീണ്ടും എവർട്ടണിൽ

Newsroom

എവർട്ടന്റെ ബാക്കപ്പ് ഗോൾകീപ്പർ ആയി വീണ്ടും ബെഗോവിചിനെ സൈൻ ചെയ്തു. നേരത്തെ 2021 മുതൽ 2023വരെ ബെഗോവിച് എവർട്ടണൊപ്പം ഇതേ റോളിൽ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹം ക്ലബ് വിട്ട് ചാമ്പ്യൻഷിപ്പ് പിക്ക്ഫോർഡിന് പിറകിൽ രണ്ടാം ഗോൾ കീപ്പറായാണ് ബെഗോവിചിനെ എവർട്ടണിൽ പ്രവർത്തിക്കുക.

Picsart 24 08 20 17 17 35 751

പ്രീമിയർ ലീഗിൽ വലിയ പരിചയസമ്പത്തുള്ള താരമാണ് 37കാരനായ ബെഗോവിച്. മുമ്പ് സ്റ്റോക്ക് സിറ്റ്ക്ക് ഒപ്പം അഞ്ചു സീസണുകളോളം ബെഗോവിച് കളിച്ചിരുന്നു. അതിനു ശേഷം ചെൽസിയിലും ബൌണ്മതിലും താരം കളിച്ചു. ഇറ്റലിയിൽ മിലാനായും അദ്ദേഹം കളിച്ചിരുന്നു. ബോസ്നിയ ഹെർസെഗോവിനയുടെ താരം കൂടിയാണ് അദ്ദേഹം.