സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് ചെൽസിയിൽ നിന്ന് ആക്സൽ ഡിസാസിയെ ലോണിൽ ആസ്റ്റൺ വില്ല സ്വന്തമാക്കി. ഡിഫൻഡറിനായി ക്ലബ് ഏകദേശം 5 മില്യൺ പൗണ്ട് ലോൺ ഫീ ആയി നൽകും.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അവർ റാഷ്ഫോർഡിനെയും പാരീസ് സെന്റ് ജെർമെയ്നിൽ നിന്നും മാർക്കസ് റാഷ്‌ഫോർഡിനെയും വില്ല ഈ വിൻഡോയിൽ തന്നെ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിസാസിയും എത്തുന്നത്.
ഡിസാസി ചെൽസിക്കായി 17 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, പക്ഷേ ഒരു പതിവ് സ്റ്റാർട്ടർ ആയിരുന്നില്ല. ഇതാണ് താരം ക്ലബ് വിടാനുള്ള കാരണം.