“കിരീടം ഇല്ലായെങ്കിൽ സലാ ലിവർപൂൾ വിടും”

- Advertisement -

സലായുടെ ലിവർപൂളിലെ ഭാവിയെ കുറിച്ച് മനസ്സ് തുറന്ന് ഈജിപ്തിന്റെ പരിശീലകൻ ഹാവിയർ അഗ്യുറെ. ലിവർപൂളിലെ സൂപ്പർ താരമായ സലാ കുറെ കാലം ലിവർപൂളിൽ തുടരുമെന്ന് തോന്നുന്നില്ല എന്നാണ് അഗ്യുറെ പറഞ്ഞത്. ലിവർപൂളിന് കിരീടങ്ങൾ നേടാൻ ആകുന്നില്ല എങ്കിൽ ഈ സീസൺ അവസാനമോ അല്ലായെങ്കിൽ അടുത്ത സീസണിലോ സലാ ലിവർപൂൾ വിടും എന്ന് ഈജിപ്തിന്റെ പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ സീസണിൽ സലായും ലിവർപൂളും തകർത്തു കളിച്ചിരുന്നു എങ്കിലും ഒരു പോലും ലഭിച്ചിരുന്നില്ല. സലാ കിരീടം നേടാൻ വലിയ ക്ലബുകളിലേക്ക് പോകും എന്നാണ് അഗ്യുറേ പഴയ പറയുന്നത്. ഇത് ലിവർപൂൾ പരിശീലകൻ ക്ലോപ്പിനും അറിയാം. അതു കൊണ്ട് തന്നെ കിരീടത്തിനു വേണ്ടി ലിവർപൂൾ പരമാവധി പരിശ്രമിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

Advertisement