2023ലെ ഹീറോ സൂപ്പർ കപ്പിനായുള്ള സ്ക്വാഡ് മുംബൈ സിറ്റി പ്രഖ്യാപിച്ചു. മത്സരത്തിന് ആൾ ഇന്ത്യൻ സ്ക്വാഡിനെ ആണ് മുംബൈ പ്രഖ്യാപിച്ചത്. വിദേശ താരങ്ങൾ 24 അംഗ ടീമിൽ ഇല്ല. രാഹുൽ ഭേക്ക ആകും ടീമിന്റെ ക്യാപ്റ്റൻ.
മുംബൈ സിറ്റി എഫ്‌സി ഗ്രൂപ്പ് ഡിയിൽ , ചെന്നൈയിൻ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരോടൊപ്പം ആണുള്ളത്. ഏപ്രിൽ 11-ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ റിയൽ കാശ്മീർ അല്ലെങ്കിൽ ചർച്ചിൽ ബ്രദേഴ്‌സ് എന്നി ടീമുകൾക്ക് എതിരെ ആകും മുംബൈ സിറ്റി സൂപ്പർ കപ്പ് കാമ്പെയ്‌ൻ ആരംഭിക്കു.
FULL SQUAD
Goalkeepers: Phurba Lachenpa, Mohammad Nawaz, Bhaskar Roy, Ahan Prakash
Defenders: Rahul Bheke (captain), Amey Ranawade, Mehtab Singh, Sanjeev Stalin, Mandar Rao Dessai, Vignesh Dakshinamurthy, Gursimrat Singh Gill, Halen Nongtdu, Hardik Bhatt
Midfielders: Rowllin Borges, Vinit Rai, Asif Khan, PC Rohlupuia, Apuia Ralte
Forwards: Vikram Partap Singh, Lallianzuala Chhangte, Gurkirat Singh, Bipin Singh, Ayush Chhikara, Gyamar Nikum
FIXTURES
April 11: MCFC vs Real Kashmir/Churchill Brothers | 5:00 PM | Payyanad Stadium, Manjeri
April 15: NorthEast United vs MCFC | 8:30 PM | Payyanad Stadium, Manjeri
April 19: MCFC vs Chennaiyin FC | 8:30 PM | Payyanad Stadium, Manjeri