വെള്ളമുണ്ടയിൽ ബെയ്സ് പെരുമ്പാവൂർ ഗോളടിച്ചു കൂട്ടി

- Advertisement -

ബെയ്സ് പെരുമ്പാവൂരിന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ വമ്പൻ വിജയം. വെള്ളമുണ്ടയിൽ ജവഹർ മാവൂരിനെ ആയിരുന്നു ബെയ്സ് പെരുമ്പാവൂർ നേരിട്ടത്. ഇന്നലെ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാലി ഗോളുകളുടെ വിജയം നേടാൻ ബെയ്സിനായി. ജവഹർ മാവൂരിന്റെ ദയനീയ ഫോം തുടരുന്നതും വെള്ളമുണ്ടയിൽ കണ്ടു. ഈ സീസണിൽ ആകെ ഒരു വിജയം മാത്രമേ ജവഹറിന് ഇതുവരെ സ്വന്തമാക്കാൻ ആയിട്ടുള്ളൂ.

ഇന്ന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ കെ ആർ എസ് കോഴിക്കോടിനെ നേരിടും.

Advertisement