വാണിയമ്പലം സെമിയിൽ ഇന്ന് ലിൻഷാ മണ്ണാർക്കാടും ഫിഫാ മഞ്ചേരിയും നേർക്കുനേർ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് ആറു മത്സരങ്ങൾ നടക്കും. ഇന്ന് പ്രധാന പോരാട്ടം നടക്കുന്നത് വാണിയമ്പലം സെവൻസിലാണ്. അവിടെ സെമിയിൽ ഫിഫാ മഞ്ചേരിയും ലിൻഷാ മണ്ണാർക്കാടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സീസണിൽ ആദ്യമായാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. രണ്ട് പാദങ്ങളായി നടക്കുന്ന സെമിയിലെ ആദ്യ പാദമാണിത്.

ഫിക്സ്ചറുകൾ;

കൊടുവള്ളി;
സബാൻ കോട്ടക്കൽ v ജവഹർ മാവൂർ

ബേകൽ;
റോയൽ ട്രാവൽസ് കോഴിക്കോട് vs ഹിറ്റാചി തൃക്കരിപ്പൂർ

എടത്തനാട്ടുകാര;
ജിംഖാന തൃശ്ശൂർ vs അൽ ശബാബ് തൃപ്പനച്ചി

മുടിക്കൽ;
അഭിലാഷ് കുപ്പൂത്ത് vs സൂപ്പർ സ്റ്റുഡിയോ മലപ്പുറം

പെരിന്തൽമണ്ണ;
മത്സരമില്ല

വാണിയമ്പലം;
ഫിഫാ മഞ്ചേരി vs ലിൻഷ മണ്ണാർക്കാട്

വെള്ളമുണ്ട;
സോക്കർ ഷൊർണ്ണൂർ vs മെഡിഗാഡ് അരീക്കോട്

Advertisement