തുവ്വൂരിൽ ഉഷാ തൃശ്ശൂരിന് തോൽവി

- Advertisement -

തുവ്വൂർ അഖിലേന്ത്യാ സെവൻസിലെ നാലാം രാത്രി വിജയം ലക്കി സോക്കർ ആലുവയ്ക്ക് ഒപ്പം. ഇന്നലെ ഉഷാ തൃശ്ശൂരിനെ ആണ് ലക്കി സോക്കർ ആലുവ തോൽപ്പിച്ചത്. ആവേശ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലക്കി സോക്കർ ആലുവയുടെ വിജയം. ഉഷയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ ദിവസം ലിൻഷയോടും ഉഷ പരാജയപ്പെട്ടിരുന്നു.

ഇന്ന് തുവ്വൂർ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ ഫ്രണ്ട്സ് മമ്പാടിനെ നേരിടും‌

Advertisement