തളിപ്പറമ്പിൽ സ്കൈ ബ്ലൂ എടപ്പാളിന് വിജയം

- Advertisement -

തളിപ്പറമ്പിൽ സ്കൈ ബ്ലൂ എടപ്പാളിന് എളുപ്പ വിജയം. ഇന്നലെ തളിപ്പറമ്പ് കരീബിയൻസിൽ എഫ് സി കൊണ്ടോട്ടിയെ ആണ് സ്കൈ ബ്ലൂ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂ എടപ്പാളിന്റെ വിജയം. അവസാന ആറു മത്സരത്തിൽ അഞ്ചും സ്കൈ ബ്ലൂ എടപ്പാൾ വിജയിച്ചിട്ടുണ്ട്. എഫ് സി കൊണ്ടോട്ടിക്ക് ആണെങ്കിൽ ഇത് തുടർച്ചയായ നാലാം പരാജയവുമാണ്.

നാളെ കരീബിയൻസിൽ അൽ മദീന കെ ആർ എസ് കോഴിക്കോടിനെ നേരിടും.

Advertisement