തുവ്വൂരിൽ റോയൽ ട്രാവൽസിന് വിജയം

- Advertisement -

റോയൽ ട്രാവൽസ് കോഴിക്കോട് കുതിപ്പ് തുടരുന്നു. ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയെ റോയൽ ട്രാവൽസ് കീഴ്പ്പെടു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചത്. സീസണിൽ ഇതിനകം തന്നെ നാലു കിരീടങ്ങൾ നേടിയിട്ടുള്ള റോയൽ ട്രാവൽസ് തുവ്വൂരിൽ അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്.

നാളെ തുവ്വൂരിൽ എ വൈ സി ഉച്ചാരക്കടവ് സബാൻ കോട്ടക്കലിനെ നേരിടും.

Advertisement