തുവ്വൂരിലെ ആവേശ പോരിൽ എ വൈ സി ഉച്ചാരക്കടവിന് വിജയം

- Advertisement -

ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ശക്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആയിരുന്നു എ വൈ സി ഉച്ചാരക്കടവിന്റെ എതിരാളികൾ. മത്സരത്തിൽ 2-1ന്റെ വിജയമാണ് എ വൈ സി നേടിയത്.എ വൈ സിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ ദിവസം സബാൻ കോട്ടക്കലിനെയും എ വൈ സി തോൽപ്പിച്ചിരുന്നു.

നാളെ തുവ്വൂരിൽ മെഡിഗാഡ് അരീക്കോട് ഉഷാ തൃശ്ശൂരിനെ നേരിടും.

Advertisement