തിണ്ടലം സെമിയിൽ ലിൻഷ മണ്ണാർക്കാട് ഫൈനലിൽ

Img 20220327 235325

വളാഞ്ചേരി സെമിയിൽ ഇന്ന് നടന്ന സെമി ഫൈനൽ രണ്ടാം പാദ മത്സരവും വിജയിച്ച് ലിൻഷാ മണ്ണാർക്കാട് ഫൈനലിൽ പ്രവേശിച്ചു. ഇന്ന് റിയൽ എഫ് സി തെന്നലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിൻഷ മണ്ണാർക്കാട് തോൽപ്പിച്ചത്‌‌. ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും ലിൻഷ മണ്ണാർക്കാട് വിജയിച്ചിരുന്നു. ഫൈനല സൂപ്പർ സ്റ്റുഡിയോ ആകും ലിൻഷ മണ്ണാർക്കാട് നേരിടുക. റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ആയിരുന്നു സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ എത്തിയത്‌

Previous articleഹൃദയാഘാതം മൂലം വീണ അതേ മൈതാനത്ത് ഗോളുമായി എറിക്സൻ! സെർബിയയെ തകർത്തു ഡെന്മാർക്ക്
Next articleമുൻ ഫോർമുല വൺ തലവൻ മാക്‌സ് മോസ്‌ലി സ്വയം വെടിവച്ചു മരിച്ചു