തെരട്ടമ്മൽ സെമിയിൽ മെഡിഗാഡ് അരീക്കോടും സബാൻ കോട്ടക്കലും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് 4 മത്സരങ്ങൾ നടക്കും. തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടക്കുന്ന സെമി ഫൈനലിൽ സബാൻ കോട്ടക്കലും മെഡിഗാഡ് അരീക്കോടുമാണ് ഏറ്റുമുട്ടുന്നത്. ഇന്നലെ കോളിക്കടവിൽ സെമിയിലേക്ക് കടന്ന മെഡിഗാഡ് തെരട്ടമ്മലും അത് ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ്.

ഇന്നത്തെ ഫിക്സ്ചറുകൾ;

മഞ്ചേരി;
ജിംഖാന തൃശ്ശൂർ vs അൽ മിൻഹാൽ

ഒതുക്കുങ്ങൽ:
കെ ആർ എസ് vs എഫ് സി തൃക്കരിപ്പൂർ

കോളിക്കടവ്:
മത്സരമില്ല

വളാഞ്ചേരി;
റോയൽ ട്രാവൽസ് കോഴിക്കോട് vs സൂപ്പർ സ്റ്റുഡിയോ

തെരട്ടമ്മൽ;
മെഡിഗാഡ് അരീക്കോട് vs സബാൻ കോട്ടക്കൽ

തുവ്വൂർ:
മത്സരമില്ല