തലശ്ശേരി സെവൻസിന് ഇന്ന് തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് 9 മത്സരങ്ങൾ നടക്കും. തലശ്ശേരി അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടനമാണ് സെവൻസിലെ ഇന്നത്തെ പ്രധാന ശ്രദ്ധ. തലശ്ശേരി സെവൻസിൽ രണ്ട് മത്സരങ്ങളാണ് ഉദ്ഘാട ദിവസം തന്നെ നടക്കുന്നത്. വൈകിട്ട് 6ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഷൂട്ടേഴ്സ് പടന്ന സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. ഏഴു മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ ജവഹർ മാവൂർ ടൗൺ സ്പോർട്സ് ക്ലബ് വളപട്ടണത്തെയും നേരിടും.

ഇന്നത്തെ ഫിക്സ്ചറുകൾ;

തലശ്ശേരി:
ഷൂട്ടേഴ്സ് പടന്ന vs സ്കൈ ബ്ലൂ
ജവഹർ മാവൂർ vs ടൗൺ സ്പോർട്സ് വളപട്ടണം

ബേക്കൽ :
എം അർ സി എഡാറ്റുമ്മൽ vs കെ എഫ് സി കാളികാവ്

കൊപ്പം:
ഫ്രണ്ട്സ് മമ്പാട് vs അഭിലാഷ് കുപ്പൂത്ത്

ഇരിക്കൂർ:
ടൗൺ ടീം അരീക്കോട് vs അൽ മിൻഹാൽ

താമരശ്ശേരി:
മെഡിഗാഡ് അരീക്കോട് vs ഫിറ്റ്വെൽ കോഴിക്കോട്

വണ്ടൂർ:
മത്സരമില്ല

മണ്ണാർക്കാട്:
മത്സരമില്ല

കോട്ടക്കൽ;
മത്സരമില്ല

മൊറയൂർ:
ഫിഫാ മഞ്ചേരി vs ജിംഖാന തൃശ്ശൂർ

മങ്കട:
ഉഷാ തൃശ്ശൂർ vs റോയൽ ട്രാവൽസ് കോഴിക്കോട്

ഒളവണ്ണ:
സൂപ്പർ സ്റ്റുഡിയോ vs അൽ ശബാബ്