തുടർ പരാജയങ്ങളിൽ നിന്ന് രക്ഷ തേടി ഫിഫാ മഞ്ചേരി ഇന്ന് സബാൻ കോട്ടക്കലിന് എതിരെ

- Advertisement -

സെവൻസിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് കുപ്പൂത്ത് സെവൻസിലാണ്. അവിടെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ സെവൻസിലെ വമ്പന്മാരായ ഫിഫാ മഞ്ചേരിയും സബാൻ കോട്ടക്കലും ആണ് നേർക്കുനേർ വരുന്നത്. തുടർച്ചയായ മൂന്ന് പരാജയങ്ങളുടെ ക്ഷീണത്തിൽ ഉള്ള ഫിഫ ഇന്ന് വിജയവഴിയൽ തിരികെയെത്താൻ ആകും എന്ന പ്രതീക്ഷയിലാണ്. മറുവശത്ത് സബാൻ തുടർച്ചയായ നാലു വിജയങ്ങളോടെയാണ് കുപ്പൂത്ത് എത്തുന്നത്.

ഫിക്സ്ചറുകൾ;

ഇരിക്കൂർ:
ഹണ്ടേഴ്സ് കൂത്തുപറമ്പ് vs ഫിറ്റ്വെൽ കോഴിക്കോട്

തുവ്വൂർ;
റോയൽ ട്രാവൽസ് vs ഉഷാ തൃശ്ശൂർ

കുപ്പൂത്ത്;
ഫിഫാ മഞ്ചേരി vs സബാൻ കോട്ടക്കൽ

മാനന്തവാടി;
സൂപ്പർ സ്റ്റുഡിയോ vs ലിൻഷാ മണ്ണാർക്കാട്

നിലമ്പൂർ;
അൽ മദീന vs മെഡിഗാഡ് അരീക്കോട്

Advertisement