സെവൻസ് 2018-19 സീസണിലെ റെക്കോർഡുകൾ അറിയാം

സെവൻസ് സീസൺ 2018-19 സീസണിലെ പ്രധാന റെക്കോർഡുകൾ;

ആകെ മത്സരങ്ങൾ : 673

ആകെ ഗോളുകൾ : 2243

Most Trophy – 7 – സബാൻ കോട്ടക്കൽ

Most Final – 9 – സബാൻ കോട്ടക്കൽ

Most Runners-up – 3 – എഫ് സി തൃക്കരിപ്പൂർ, സൂപ്പർ സ്റ്റുഡിയോ മലപ്പുറം

Most Matches – 96– ഫിഫാ മഞ്ചേരി

Most Wins – 57 – സബാൻ കോട്ടക്കൽ

Most Draws- 20 – Fifa Manjeri

Most Goals Scored – 193 – ഫിഫാ മഞ്ചേരി

Most Goals Conceded – 125 – ഫിഫാ മഞ്ചേരി

Clean Sheet – 30 സബാൻ കോട്ടക്കൽ

Best Win – Fifa Manjeri 8-2 AFC Ambalavayal

Most Scored Match –
Fifa Manjeri 8-2 AFC Ambalavayal

To Score 100 Goals – 43 Matches – Linsha Medicals

To Concede 100 Goals – 49 Matches – Fifa Manjeri

Best Winning Streak – 10 Matches – Shooters Padanna

Streak Without Conceding a Goal – 4 Matches – Fifa Manjeri & Saban Kottakkal

5+ Goals in a Match – Fifa Manjeri – 9times

y