പരാജയം അറിയാതെ തുടർച്ചയായി 10 മത്സരങ്ങൾ, വേങ്ങരയിൽ റോയൽ ട്രാവൽസ് സെമി ഫൈനലിൽ

Img 20220312 Wa0185

വേങ്ങര അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് സെമി ഫൈനലിൽ. ഇന്ന് വേങ്ങരയിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ലിൻഷ മണ്ണാർക്കാടിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റോയൽ ട്രാവൽസ് തോൽപ്പിച്ചത്. റോയൽ ട്രാവൽസ് അവരുടെ മൂന്നാം ഫൈനലിലേക്ക് ആണ് മുന്നേറുന്നത്. റോയൽ ട്രാവൽസ് അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്. അവസാന 10 മത്സരങ്ങളിൽ റോയൽ ട്രാവൽസ് പരാജയപ്പെട്ടിട്ടില്ല. അവസാനം അരീക്കോട് ഗ്രൗണ്ടിൽ കെ എഫ് സി കാളികാവിനോട് ആണ് റോയൽ ട്രാവൽസ് പരാജയപ്പെട്ടത്.
Img 20220303 024058

Previous articleപലസ്തീനിലെയും യെമനിലെയും യുദ്ധത്തെ കുറിച്ച് ആരും സംസാരിച്ചില്ല, റഷ്യയെ പോലെ കുറ്റക്കാരായ മറ്റ് രാജ്യങ്ങളും ഉണ്ട് ~ ഹെക്ടർ ബെല്ലരിൻ
Next articleചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിനെ സമനിലയിൽ തളച്ചു വോൾവ്സ്ബർഗ്, 10 പേരായ ലിയോണിനെ വീഴ്ത്തി യുവന്റസ്