സെവൻസിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് രണ്ടു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, വേങ്ങര എന്നിവിടങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. വളാഞ്ചേരി സെവൻസിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ സോക്കർ ഷൊർണ്ണൂരിനെ നേരിടും. വേങ്ങരയിൽ ടൗൺ ടീം അരീക്കോട് റോയൽ ട്രാവൽസ് കോഴിക്കോടിനെയും നേരിടും. അരീക്കോട്, പൂങ്ങോട് ഗ്രൗണ്ടിൽ ഇന്ന് മത്സരമില്ല.

FIXTURE- 15 -03- 2022

Vengara;
Town Team vs Royal Travels

VALANCHERY-THINDALAM;
Super Studio vs Soccer Shornur

Areekode;
No Match

Poongod;
No Match