അൽ മദീന ഇന്ന് ജിംഖാന തൃശ്ശൂരിനെതിരെ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് പെരിന്തൽമണ്ണയിൽ ആണ്. അവിടെ അൽ മദീന ചെർപ്പുളശ്ശേരി ജിംഖാന തൃശ്ശൂരിനെ നേരിടും. മികച്ച ഫോമിലാണ് അൽ മദീന ചെർപ്പുളശ്ശേരി ഉള്ളത്. ആ ഫോം ഒരു കിരീടമാക്കി പെരിന്തൽമണ്ണയിൽ എങ്കിലും അൽ മദീനയ്ക്ക് മാറ്റേണ്ടതുണ്ട്. ജിംഖാന തൃശ്ശൂർ സീസണിലെ ആദ്യ വിജയത്തിനാകും ഉറ്റു നോക്കുന്നത്.

ഫിക്സ്ചറുകൾ;

മുടിക്കൽ;
ലക്കി സോക്കർ ആലുവ vs അഭിലാഷ് കുപ്പാത്ത്

പെരിന്തൽമണ്ണ;
അൽ മദീന vs ജിംഖാന തൃശ്ശൂർ

വാണിയമ്പലം;
ലിൻഷ മണ്ണാർക്കാട് vs ഉഷാ തൃശ്ശൂർ

വെള്ളമുണ്ട;
അൽ ശബാബ് vs സബാൻ കോട്ടക്കൽ

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് വീണു, അർട്ടേറ്റയ്ക്ക് ആഴ്സണലിൽ ആദ്യ വിജയം
Next articleഅവസാന മത്സരവും കളിച്ച് ഡേവിഡ് വിയ വിരമിച്ചു