കാടപ്പടി സെവൻസിൽ ഇന്ന് നിർണായക പോരാട്ടം

- Advertisement -

സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് കാടപ്പടി സെവൻസിലാണ്. കാടപ്പടി സെവൻസിന്റെ സെമി ഫൈനലിലെ രണ്ടാം പാദത്തിൽ മെഡിഗാഡ് അരീക്കോടും ഫ്രണ്ട്സ് മമ്പാടും ആണ് നേർക്കുനേർ വരുന്നത്. ഇന്നലെ നടന്ന ആദ്യ പാദ സെമിയിൽ ഫ്രണ്ട്സ് മമ്പാട് 3-1ന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ന് വിജയിച്ചാൽ മാത്രമെ മെഡിഗാഡിന് ഫൈനൽ പ്രതീക്ഷ ഉണ്ടാവുകയുള്ളൂ.

ഫിക്സ്ചറുകൾ;

തുവ്വൂർ;
എ വൈ സി vs സൂപ്പർ സ്റ്റുഡിയോ

കുപ്പൂത്ത്;
ഫിഫാ മഞ്ചേരി vs ജിംഖാന തൃശ്ശൂർ

മാനന്തവാടി;
റോയൽ ട്രാവൽസ് കോഴിക്കോട് vs ഉഷാ തൃശ്ശൂർ

കൊടുവള്ളി;

മത്സരമില്ല

നിലമ്പൂർ;
മത്സരമില്ല

കാടപ്പടി;
മെഡിഗാഡ് vs ഫ്രണ്ട്സ് മമ്പാട്

Advertisement