സെവൻസിൽ ഇന്ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ അഭിലാഷ് കുപ്പൂത്ത് ലിൻഷാ മണ്ണാർക്കാടിന്ര് നേരിടും . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. അവസാന രണ്ടു മത്സരങ്ങളിക് വൻ പരാജയം നേരിട്ടാണ് അഭിലാഷ് കുപ്പൂത്ത് വരുന്നത്.

ഇന്ന് മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന പോരാട്ടത്തിൽ സബാൻ കോട്ടക്കൽ എഫ് സി പെരിന്തൽമണ്ണയെ നേരിടും . മികച്ച ഫോമിലാണ് ഇപ്പോൾ സബാൻ കോട്ടക്കൽ ഉള്ളത്. ഇന്ന്‌ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ അൽ മിൻഹാൽ വളാഞ്ചേരിയെയും നേരിടും.