സെവൻസിൽ ഇന്ന്

- Advertisement -

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ മാത്രമെ ഉള്ളൂ. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സെവൻസിൽ മത്സരങ്ങൾ നടക്കുന്നത്. ഇന്നലെ വേനൽ മഴ കാരണം എല്ലാ മത്സരങ്ങളും മാറ്റിവെച്ചിരുന്നു. ഗ്രൗണ്ടുകളിലെ വെള്ളകെട്ടുകൾ മാറ്റി ഇന്ന് എടക്കര അഖിലേന്ത്യാ സെവൻസ്, കർക്കിടാംകുന്ന് സെവൻസ് എന്നിവിടങ്ങളിൽ ആണ് മത്സരം നടക്കുക. പെരുവള്ളൂരിൽ ഇന്ന് മത്സരമില്ല.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
മത്സരമില്ല

എടക്കര;
അഭിലാഷ് vs സബാൻ കോട്ടക്കൽ

കർക്കിടാംകുന്ന്;
എ വൈ സി vs ശാസ്താ തൃശ്ശൂർ

Advertisement