സെവൻസിൽ ഇന്ന് രണ്ടു മത്സരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, പൂങ്ങോട് എന്നീ ഗ്രൗണ്ടുകളിൽ ഇന്ന് മത്സരമില്ല. അരീക്കോട്, വേങ്ങര എന്നിവിടങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. വേങ്ങരയിൽ ഫ്രണ്ട്സ് മമ്പാട് ബെയ്സ് പെരുമ്പാവൂരിനെ നേരിടും. അരീക്കോട് ഗ്രൗണ്ടിൽ കെ ആർ എസ് കോഴിക്കോടും അഭിലാഷ് കുപ്പൂത്തും തമ്മിലാണ് മത്സരം.

FIXTURE- 11 -03- 2022

Vengara;
Base Perumbavoor vs Friends Mambad

VALANCHERY-THINDALAM;
Abhilash Kuppooth vs KRS Kozhikode