അണ്ടർ 18 ഐലീഗ്, സെമി പോരാട്ടങ്ങൾ ഇന്ന്

അണ്ടർ 18 ഐലീഗിന്റെ സെമി പോരാട്ടങ്ങൾ ഇന്ന് നടക്കും. എഫ് സി ഗോവ, പൂനെ സിറ്റി, മിനേർവ പഞ്ചാബ് ഐസാൾ എന്നീ ടീമുകൾ ആൺ സെമിയിൽ പ്രവേശിച്ചത്. സായി ഗുവാഹത്തിയെ തോൽപ്പിച്ച് ആണ് എഫ് സി ഗോവ സെമിയിൽ എത്തിയത് , ഈസ് ബംഗാളിനെ തോൽപ്പിച്ച് പൂനെ സിറ്റിയും, മോഹൻ ബഗാനെ തോൽപ്പിച്ച് മിനേർവ പഞ്ചാബും സെമിയിൽ കടന്നിരുന്നു. ചെന്നൈയിനെ ആണ് ഐസാൾ സെമിയിലേക്കുള്ള വഴിയിൽ തോൽപ്പിച്ചത്.

ഇന്ന് സെമിയിൽ സെമിയിൽ മിനേർവ പഞ്ചാബ് എഫ് സി ഗോവയേയും, പൂനെ സിറ്റി ഐസാളിനെയും നേരിടും.